Wednesday, 29 February 2012

                   ശിവന്‍ ചതിച്ച പാരവതി എന്ന കഥ വായിച്ചവരോട്  ഒരു ചോദ്യം


പലരും  തെറ്റിദ്ധരിക്കുന്നു ....
എന്തിനനാണ്  ഈ തെറ്റിദ്ധാരണ ?
എനിക്കറിയില്ല...
ഞാന്‍  എഴുതുന്നത് എന്‍റെ മനസ്സ്‌ പറയും പോലാണ്...
എന്‍റെ  കതപത്രങള്‍ എനിക്ക് ഇഷ്ട്ടമുള്ള പോലെ ഞാന്‍ സന്ജരിപ്പിക്കും...
ആര്‍ക്കും  എന്നെ ചോദ്യം ചെയ്യാന്‍ അവകാശമില്ല ...
ഞാന്‍  ഈ കഥാപാത്രം ആണെന്ന് സംശയിക്കുനവര്‍വെറും വിഡ്ഢികളാണ് ..
എന്‍റെ ഭാവനയില്‍ തെളിഞ്ഞ ഒരു കഥാപാത്രത്തിന്‍റെ ചെയ്തികള്‍ ഞാന്‍ ഇഷ്ട്ടമുള്ള പോലെ എഴുതും...ആ കഥാപാത്രമായി സാമ്യം ഉണ്ടെന്നു തോനിക്കുനവര്‍ എല്ലാം സ്വന്തം  മനസാക്ഷിയോട് ചോദിക്ക്‌ ഞാന്‍ ആണോ ഇതിലെ പാര്‍വതി ഞാന്‍ ആണോ ? അല്ലെന്ഗ്ഗില്‍ ഇതിലെ മറ്റു ആരെന്ഗ്ഗിലും ഞാന്‍ ആണോ ????..
 എല്ലാവരും അറിയുക ശിവനും പാര്‍വതിയും ഏറ്റവും യോജിക്കുന്ന പേരുകള്‍ ആണ് ...ഇതില്‍ പരംയോജിക്കുന്ന പേരുകള്‍ ഇല്ല...







No comments: