Monday, 23 January 2012

നാട്ടിന്‍ പുറത്തെ നാവുകള്‍

                 ദാസന് ഗള്‍ഫില്‍ പോകാന്‍ വിസ വന്നു ..അതിനു മുന്പ് വരെ നാട്ടിലെ
അറിയപെടുന ഒരു താരമായിരുന്നു ദാസന്‍ ..ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം പണിക്കു പോയി നീണ്ട ഷര്‍ട്ടും ഇറുകിയ പാന്റ്സും ഇട്ട് പാവറട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന പരലേല്‍ കോളേജിലെ തരുണീമണികളുടെ ശരീരവടിവും നോക്കി നടനിരുന അവന്‍ നാട്ടുകാരുടെ പ്രധാന നോട്ടപ്പുള്ളി ആയിരുന്നു ..അവന്‍ ഗള്‍ഫില്‍ പോകുന വാര്‍ത്ത‍ അറിഞ്ഞു ചില പെണ്‍കുട്ടികള്‍ സജീവമായി ക്ലാസ്സില്‍ വന് തുടങി ....ചില അച്ഛനമ്മമാര്‍ അവരുടെ പെണ്‍ കിടാഗളെ കോളെജിലോട്ട് തനിച്ചു വിടാന്‍ തുടങി ....ദാസന്റെ ചില സുഹൃത്തുക്കള്‍ വീട്ടില്‍ വന് കെട്ടിപിടിച് പുറമേ ചിരിച് കാണിച്ച് ഉള്ളില്‍ അസ്സൂയപെട്ടു ..
      "എത്ര കിട്ടൂട ശംബളം?" ചിലര്‍ ചോദിച്ചു ....
       "20000 രൂപയെന പറഞ്ഞെ " ദാസന്‍  മറുപടി പറഞ്ഞു ...അത് കേട്ട ചിലര്‍ മൂക്കത്ത്  കൈ വെച്ചു...
   ഒരു വെള്ളിയാഴ്ച ദിവസം പുലര്ച്ചക്കുള്ള  വിമാനത്തില്‍ ദാസന്‍  ദുബൈക്ക്
പോയി  ..വിമാനം കയറി അഞ്ചു മണികൂര്‍ കഴിഞ്ഞാല്‍ വിളി വരുമെന് പറഞ്ഞിട്ടും വരതായപോള്‍ നാട്ടിലെ ദാസന്റെ വീട്ടില്‍ നിനും കൂട്ട നിലവിളി ഉയര്‍ന്നു ...ആ നിലവിളി കേട്ട ചിലര്‍ എന്താണെന് പോലും തിരക്കാതെ ദാസന്‍ കേറിയ വിമാനം തകര്‍ന് അയാള്‍ മരിച്ചെന്നു വരെ പറഞ്ഞു പരത്തി ..കേട്ടവര്‍ കേട്ടവര്‍  ആ കുഞ്ഞു വീടിന്റെ മുറ്റത്തേക് ഓടിയെത്തി ...ഒടുവില്‍ നീണ്ട നേരത്തെ കൂട്ട  നിലവിളിക് ശേഷം ഉച്ച കഴിഞ്ഞു  മൂന്ന് മണി ആയപോള്‍ ദാസന്റെ വിളി വന്നു .."ഞാനെതീട്ട അച്ഛാ............" നിലവിളി നിന്നു ..എല്ലാവരും ചിരി തൂകി ...മരണ വാര്‍ത്ത പരത്തിയവര്‍ ആരും കാണാതെ മാളത്തില്‍ ഒളിച്ചു ..
                      ദാസന്‍ പോയ അവസരത്തില്‍ ഗള്‍ഫില്‍ ചൂട് കാലമായിരുന്നു ....പൊരി വെയിലില്‍ ദാസന്‍ പണിയെടുത്തു നാറിപോയി......ഒരു തരത്തിലും അയാള്‍ക്ക് യോജിക്കാന്‍ പറ്റാത്ത അവസ്ഥ .......പണിയെടുക്കുന കെട്ടിടത്തിനു മുകളില്‍ നിന്നു ആകാശത്തേക്ക് നോക്കുമ്പോള്‍ പാവറട്ടി പരലേല്‍ കോളെലെ തരുണീമണികള്‍ തന്നെ നോക്കി കളിയാക്കുനത് പോലെ അയാള്‍ക്ക് തോനീ ......:"എന്തൊരു അവസ്ഥ ന്‍റെ ഭഗവാനെ..........................................................................."
അധികം വൈകാതെ തന്നെ ഒരു മോചനം ആവശ്യമാണ് ......ദാസന്‍ ചിന്തിച്ചു ...പക്ഷെ എങ്ങനെ ...ഇതു പാവറട്ടി അല്ല ....നാടോടിക്കാറ്റ് പടത്തില്‍ ഗഫൂര്‍ക്ക പറഞ്ഞ ദുഫായിയാണ് ...ദുഫായി ...
ഒരു  ദിവസം പണിയെടുക്കാതെ കെട്ടിടത്തിന്റെ ഒരു മൂലയ്ക്ക് കിടനുറഗിയ ദാസനെ അറബി കണ്ടു ....പിന്നെ എന്താണ് സംഭവിച്ചത്‌ ????????
         പിറ്റേന് രാവിലെ ഇമ്മടെ നെടുംബാശ്ശേരി എയര്‍ പോര്‍ട്ടില്‍ ദാസന്‍ വനിറഗി ....എന്താണ് സംഭവിച്ചത്‌ ?????/??/????????......................എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു ................ദാസന് മറുപടിയില്ല .......നാടുകരുടെയും വീട്ടുകാരുടെയും ചോദ്യത്തിന് മുന്നില്‍ ദാസന്‍ ഒഴിഞ്ഞു മാറി ........ദാസന്‍ വന വാര്‍ത്ത ദേശത്തു മൊത്തം പരന്നു .........
       സഹി കേട്ടുകൊണ്ട് ദാസന്‍  വെള്ളമടിച്ചു......{O P R}......കൂട്ടിന് രണ്ടു സുഹൃത്തുക്കളെയും കൂട്ടി ....മധ്യം തലക് പിടിച്ചപ്പോള്‍ ദാസന്‍  ഒരൊറ്റ ചോദ്യമാണ് .."നിങ്ങള്‍ക്കറി യണോഡാ  നായിന്റെ മക്കളെ ഞാന്‍ ഗള്‍ഫീന് ചാടിപോന്നതെനു" ?..".എന്നാ കേട്ടോട ഞാനൊരു ദിവസം പണിയെടുക്കാണ്ട് കിടുക്കുവായിരുനു ....അതു  അറബി കണ്ടു ...എന്നെ കണ്ട ഉടനെ ആ കാലമാടന്‍ ന്‍റെ നടുബുറത്തു വന് ഒറ്റ ചവിട്ടു ....എനിക്കഗോട്ടു സഹികേട്ടപ്പോ  ഞാന്‍ അവന്റെ തന്തക്കും തള്ളക്കും വിളിച്ചു ....പിന്നെ ഇമ്മടെ സ്വന്തം തെറികള്‍ കൊണ്ട് ഞാനാ പൊലയാടി മോനെ കുളിപ്പിച്ചു..പോടാ മൈ.......,ഡാ കു ........,നിന്റെ അമ്മേടെ .......................................,ഇതൊക്കെ അങ്ങട്ടു വിളിച്ചു .....ന്‍റെ തെറിപ്പാട് കഴിഞ്ഞതും വിസേം കാന്സലടിച് അവന്‍ എന്നെ നാട്ടിലോട്ട് കേറ്റി വിട്ടു ..........പത്തു നാല്‍പതു കൊല്ലയിട്ടു മലയാളികളെ സഹികുന അറബിക് കുറചെന്ഗിലും മലയാളം കേട്ടാല്‍ മനസിലാകുമെന് ഞാന്‍ ഓര്‍ത്തില്ല .....പണ്ടാരടഗാന്‍ ........മൈ .........
  നാട്ടിന്‍ പുറത്തെ നാവുകള്‍ അല്ലെ ....ഈ വാര്‍ത്ത‍ അതിന്റെ ആദ്യ കണ്നിയോടു ചേര്‍ന്നു ....പിന്നീട് പലരും പല കണ്ണികളും യോജിപിച് അറ്റമില്ലാത്ത ചങ്ങല പോലെ ആക്കി ................................... 


                                                  


ലിജോ പാവറട്ടി