Thursday, 16 February 2012

എനിക്കിപ്പോള്‍ കെട്ടണം ; എന്‍റെ കണ്ട്രോള്‍ പോയി



ഒരു പ്രായം കഴിഞ്ഞാല്‍ കാമം എന്ന വികാരത്തെ നിയന്ത്രിക്കാന്‍ ഒരുപാടു ബുദ്ധിമുട്ടാണ് ...

അതിനു മുന്ന് വേറൊരു കാര്യം ഓര്‍ക്കുന്നു ..."പതിനെട്ടു വയസ്സിനു ശേഷം മനസിലെഗ്ഗിലും വ്യഭിചാരം ചെയ്യാത്ത ഒരു സ്ത്രീയും പുരുഷനും ഇല്ലെന്നു എം .ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ ഏതോ ഒരു ചിത്രത്തില്‍ കേട്ടിട്ടുണ്ട്

ഈ തിരിച്ചറിവാണ് ഈ കഥയുടെ പ്രജോദനം ..

{ഒന്നാം  പ്രണയം}

ഒരു പാവം യുവാവ് ..........അയാള്‍ക്ക് ആദ്യമായി പ്രണയം തോനിയതു പ്ലസ്‌ ടു കഴിഞ്ഞു ചിത്രകല പഠിക്കാന്‍ പാലക്കാട്ട് വന്നപ്പോള്‍ ആയിരുന്നു .....പാലക്കാടന്‍ ഗ്രാമീണതയെക്കള്‍ ഭംഗി അവിടുത്തെ പെണ്‍കുട്ടികള്‍ ക്കുണ്ടെന്നു മനസിലാക്കിയ അവന്‍ ഒരു പെണ്ണിന് വേണ്ടി അലഞ്ഞു ....പാലക്കാടു മുണ്ടൂര്‍ എന്ന സ്ഥലത്തായിരുന്നു അവന്‍ താമസിച്ചിരുന്നത് ......ശാന്തമായ ആ ഗ്രാമത്തില്‍ വെച്ച് ഒരുനാള്‍ അവളെ അവന്‍  കണ്ടു ......അവന്‍ അടിമുടി നോക്കി .....മുഖത്തിന്‌ മനസ്സില്‍ മാര്‍ക്ക് കൊടുത്തു <100/100> മുഖത്തിന്‌ കീഴെ കാല്‍ മുട്ട് വരെ ഉള്ള ഭാഗത്തിന് <100/100>കാല്‍മുട്ട് മുതല്‍ പാദം വരെ <100/25>അന്നവള്‍ കാലു ശരിക്കും കഴുകിയിട്ടുണ്ടായിരുന്നിരിക്കില്ല ??...മുഖത്തിന്‍റെ അത്ര വെളുപ്പ് പാദങള്‍ക്കില്ല..,,

ചിത്രകാരന്  അന്ന് ഉറക്കം വന്നില്ല .......അവളുടെ മുഖം .....മനസ്സില്‍ മായാതെ കിടന്നു .........ആദ്യ പ്രണയത്തിന്റെ സിഗ്നല്‍ ..വീണ്ടും അവളെ കാണാന്‍ തോന്നി .പക്ഷെ എങ്ങനെ ?..മനസ്സ് പറഞ്ഞു "ഒരു വഴി ഉണ്ട് ...അവളുടെ മുഖം നിന്റെ മനസില്‍ മായാതെ കിടക്കുനെന്ഗ്ഗില്‍ നീ വരക്കു...... ....
ഉറക്കമില്ലാത്ത ആ രാത്രി അവന്‍ അവളുടെ ചിത്രം വരച്ചു ....
അതുവരെ  വരച്ച ചിത്രങ്ങള്ലെക്കള്‍ ഭംഗി അതിനുള്ള പോലെ അവനു തോന്നി ....
പിന്നീട്  പ്രണയമായിരുന്നു ...പ്രണയത്തിന്റെ പ്രണയം .........
അധികം ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു പൊട്ടി പെണ്‍കുട്ടിയായിരുന്നു അവള്‍ ...അതുകൊണ്ട് തന്നെ ചിത്രക്കാന്‍റെ ആകര്‍ഷണ വലയത്തില്‍ അവള്‍ കുടുങ്ങി ...
മുണ്ടൂരിലെ നെല്പാടങ്ങളുടെ നടുവിലൂടെ അവര്‍പ്രണയിച്ചു നടന്നു ........ഒരു ചുംബനം പോലും കൊടുക്കാത്തപ്രണയം ..........
ഒരു നാള്‍ ചിത്രകല പഠിപ്പിക്കുന അധ്യാപകനെ തന്റെ പ്രണയിനിയുടെ ചിത്രം വരച്ചത് അയാള്‍ കാണിച്ചു ......

അവിടെ ഒരു ട്വിസ്റ്റ്‌ ????
അവന്‍  എന്തിനാണ് സര്‍ നെ തന്നെ ആ പടം കാണിച്ചത്‌ .....അല്ലെങ്ങില്‍  എന്ത് കൊണ്ടാണ്ഇന്നു വരെ  അവളുടെ തന്തയുടെ  പേര് ചോധിക്കാഞ്ഞത് ??മണ്ടന്‍ ....മര  മണ്ടന്‍

അതെ  പെണ്‍കുട്ടി അവന്റെ  അധ്യാപകന്റെ മകള്‍ ആയിരുന്നു ..............

സോഭാവികമായി സംഭവിക്കാവുന്ന ഒന്ന് തന്നെ സംഭവിച്ചു .....മാതാപിതാക്കള്‍ അവളെ "ബ്രെയിന്‍വാഷ്‌ "..നടത്തി നവീകരിച്ചു

പൊട്ടി പെണ്‍കുട്ടി ...അവള്‍ ചിത്രകാരനെ വെറുത്തു ......

അയാള്‍  പിന്നീട്  മുണ്ടൂര് നിന്നില്ല ........

എത്ര  പെട്ടെന്നാണ് ഒരു പ്രണയം തകര്‍ന്നത് .....

അയാള്‍ ഒന്നിനെ കുറിച്ച് മാത്രമാണ് തിരിച്ച് നാട്ടിലോട്ട് വണ്ടി കയറിയപോള്‍ ആലോചിച്ചത്‌ " അവളെ ഒന്ന് താന്‍ ച്ചുംബിച്ചില്ലല്ലോ?....അവളുടെ ശരീരത്തില്‍ ഒന്ന് തൊടുക പോലും ചെയ്തില്ലല്ലോ ???"...വിഡ്ഢിയാണ് താന്‍...പരമ വിഡ്ഢി...

{രണ്ടാം  പ്രണയം }

തിരിച്ചു നാട്ടില്‍ വന്ന അയാള്‍ മനസ്സില്‍ ഉറപ്പിച്ചു ......"ഇനിയും ഞാന്‍ പ്രണയിക്കും "...അയാള്‍ ബി .കോമിന് നാട്ടിലുള്ള ഒരു കോളേജില്‍ ചേര്‍ന്നു ...
ഒരു കാര്യം അയാള്‍ ഉറപ്പിച്ചിരുന്നു .....ഇനി തിരഞ്ഞെടുക്കുന്ന പെണ്ണ് വളരെ ഭംഗി കുറഞ്ഞതും പാവപെട്ട ഒരു കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടിയും ആയിരിക്കുമെന്ന് ............
അധികം വൈകിയില്ല ...
കിട്ടി .......
അയാള്‍ക്ക് പെണ്ണിനെ കിട്ടി .............
വീണ്ടും പവിത്രമായ പ്രണയം ......
അയാള്‍ അവള്‍ക്കു ലോകം എന്താണെന്നു കാണിച്ചു കൊടുത്തു......
ചിത്രകല പഠിച്ചത് കൊണ്ട് പടം വരച്ചു പൈസ ഉണ്ടാക്കി അവള്‍ക്ക്പലതും അയാള്‍ സംമ്മാനിച്ചു ....
ചുരിദാര്‍
ഷിമ്മീസ്
ചപ്പല്‍
വളകള്‍
മാലകള്‍
പൊട്ടുകള്‍
വാച്ച്
മൊബൈല്‍
പിന്നെ പറയാന്‍ കൊള്ളാത്ത പല സംഭവങളും.....

അവളെ കൊണ്ട് യാത്രകള്‍ പോയി .......(ഒരു ദിവസം മലയാറ്റൂര്‍ മല കയറുമ്പോള്‍മല ഇറങി വരുന്ന അവരെ ഞാന്‍ കണ്ടിരുന്നു )

അവള്‍ക്കു പരമ സുഖം ........

പക്ഷെ അത് തന്നെ നടന്നു ......കൊടും ചതിയുടെ വിളയാട്ടങള്‍ ...കൂടുതല്‍ സുഖം വേറൊരു തെണ്ടി കൊടുതപോള്‍ അവള്‍ ഇവനെ വിട്ടു പോയി .........സോഭാവികം .......
പിന്നീട് അയാള്‍ ആ കോളേജില്‍ പഠിച്ചില്ല .....ടി.സി വെടിച്ചു മറ്റൊരു കോളെജി ലോട്ട് ചേക്കേറി ...അവിടെയും വിഷമം ബാക്കി .......

" അവളെ ഒന്ന് താന്‍ ച്ചുംബിച്ചില്ലല്ലോ?....അവളുടെ ശരീരത്തില്‍ ഒന്ന് തൊടുക പോലും ചെയ്തില്ലല്ലോ ???"...വിഡ്ഢിയാണ് താന്‍...പരമ വിഡ്ഢി...

{മൂന്നാം പ്രണയം }

ഇനിയാണ്  കളി ...........

"ഇനിയും പ്രണയിക്കും ..."അയാള്‍ പറഞ്ഞു .......

എന്തിനു ??

എന്റെ ശരീരത്തിന് സുഖിക്കാന്‍....അയാള്‍ മനസ്സില്‍ ഉറപ്പിച്ചു

വീണ്ടും മറ്റൊരു പെണ്ണിനെ കണ്ടെത്തി ...പ്രണയം തുടങി ......

ചതിയുടെ പ്രണയം

ഒടുക്കത്ത  പ്രണയം ....

ഒരു ദിവസം അവളെ  അയാള്‍ താന്‍ താമസിക്കുന റൂമിലേക്ക്‌ വിളിച്ചു .......എന്തിനാണെന്ന് അവളോട്‌ പറഞ്ഞില്ല ..........അവള്‍ വന്നു .......
അയാള്‍  വാതിലുകള്‍ എല്ലാം അടച്ചു .......പെണ്ണ് പേടിച്ചില്ല ......അവളുടെ മുഖം കണ്ടപ്പോള്‍ അവനു ആത്മവിശ്വാസം കൂടി....അവള്‍ സഹകരിക്കും ??......

"എന്താ ഉദ്ദേശം "? അവള്‍ ചോദിച്ചു

അയാള്‍  ആഗ്രഹം പറഞ്ഞു .........

കണ്ട്രോള്‍ കിട്ടുനില്ല അല്ലെ ? അവള്‍; ചോദിച്ചു ...

എന്നിട്ട് അവനെ കെട്ടിപ്പിടിച്ചു ......എന്നിട്ട് ചെവിയില്‍ പറഞ്ഞു .."ഇതു പോരെ ...ഇതില്‍ കൂടുതലായാല്‍ എനിക്കും കണ്ട്രോള്‍ കിട്ടില്ല ......"
അവള്‍ തിരിച്ചു പോകാന്‍  നിന്നു...പക്ഷെ അയാള്‍ വിട്ടില്ല ......

ഒരൊറ്റ അടി ...അയാളുടെ കണ്ണില്‍ നിന്നു പോന്നീച്ച പാറി.......<പുതിയ അനുഭവം>

'do u want to fu...........me?" അവള്‍ ചോദിച്ചു 

"എനിക്ക് വഴങാത്ത ഒരു പെണ്ണിനെ എനിക്ക് വേണ്ട ...."  അയാള്‍ അലറി
 "ഒരു പെണ്ണിനെയും എനിക്കിനി വേണ്ട ....ഈ  വൃത്തികെട്ട വര്‍ഗ്ഗമാണ് എന്നെ ഇങ്ങനെ ആക്കിയത് ..........."

അവള്‍ക്കു  ഒന്നും മനസിലായില്ല ........എനാലും അവള്‍ പറഞ്ഞു " ഇതിനു വേണ്ടിയാണ് എന്നെ പ്രണയിച്ചത് എങ്കില്‍ ....എനിക്ക് പറ്റില്ല ....കൂടെ കിടക്കാന്‍ പൈസ കൊടുത്താല്‍  എന്നേക്കാള്‍ നല്ല പെണ്ണിനെ വേറെ കിട്ടും ......ഗുഡ് ബൈ"
  ആദ്യമായാണ് ഒരു പെണ്ണ് മുഖത്ത് നോക്കി  ഗുഡ് ബൈ പറയുന്നത് .............

അയാള്‍ പിന്നീടു ഒരിക്കലും പ്രണയിച്ചിട്ടില്ല.....ആ കൊതി തീര്‍ന്നു ...പക്ഷെ കാമം എന്ന കൊതി അടങിയോ ??.....................ഒരിക്കലും ഇല്ല..........

എന്താണ് ഇതിനൊരു മാര്‍ഗ്ഗം ....................?

അത് ഒന്നേ ഉള്ളു ......
ഒരുത്തിയെ കെട്ടി കൂടെ കിടത്തുക ...................................<ശുഭം>

    <ഇതു നടന്ന കഥയാണ് >                                                      



                                                                                         ലിജോ പാവറട്ടി 












No comments: