Monday, 11 March 2013

ശത്രു ....



നീണ്ട വര്‍ഷത്തെ പ്രണയം .......
ഒരിക്കലും ഒന്ന് ചേരാന്‍ കഴിയില്ല എന്ന വിശ്വാസം മനസ്സില്‍ ഉണ്ടെന്ഗ്ഗിലും ഞങ്ങള്‍ പ്രണയിച്ചു .....
ഋതുക്കള്‍ കടന്നു പോകും തോറും ആ പ്രണയം ശക്തി നേടിക്കൊണ്ടിരുന്നു ...
എന്തിനാണ് ഇതൊക്കെ ??അവര്‍ ഒരിക്കലും ചോദിച്ചിരുന്നില്ല.....
പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഭാക്കി നില്‍ക്കെ  
ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു "നിങ്ങളുടെ ജീവിത സഖി ആയിരിക്കും എന്‍റെ ഏറ്റവും വലിയ ശത്രു" എന്തിനായിരിക്കും അവള്‍ അങ്ങനെ പറഞ്ഞതു ???????
ഞാന്‍ ചോദിച്ചു "എന്തിനാണ് നീ എന്നോട് ഇതു പറയുന്നത് ?നിനക്കെങ്ങനെ നിന്റെ ശത്രു ആകാന്‍ പറ്റും ??നീയല്ലേ എന്‍റെ ജീവിത സഖി ....
അവള്‍ ചിരിച്ചു .....
ഞാനും ....

                                                         ലിജോ പാവറട്ടി