കോഴിമുട്ടയ്ക്കും കണ്ണ് നിറക്കാന്‍ പറ്റുമെന്ന് കഴിഞ്ഞ ദിവസമാണ് എനിക്ക് മനസിലായത് ............
ഈ സംഭവം അതായാത് കോഴിമുട്ട പണ്ട് മുതലേ എന്‍റെ വീക്നെസ് ആയിരുന്നു ....ചെറിയ മുതലേ എന്‍റെ വയറു കൊഴിമുട്ടുടെ ഒരു ഫാന്‍ ആയിരുന്നു ...അതകത്ത് ചെന്നാലേ വയര്‍ നിറഞ്ഞു എന്നൊരു തോനാല്‍ അനുഭവപ്പെടുള്ളൂ .....പണ്ട് അത് തിന്നു കൂട്ടിയതിന്റെ ഒരു വളര്‍ച്ചയും എന്ന് എന്‍റെ ദേഹത്തു ഇല്ല എന്നത് മറ്റൊരു സത്യം ........മൂന്നാം ക്ലാസ്സ് ഗുണ്ടകള്‍ എന്ന കഴിഞ്ഞ ബ്ലോഗ് കഥയില്‍ പറഞ്ഞ പോലെ കാക്കകള്‍ ആയിരുന്നു എന്‍റെ കോഴിമുട്ട കൊണ്ടുവരല്‍ നിര്‍ത്തിച്ചത് ...ഞാന്‍ ചോറുന്ണാനായി വരാന്തയിലേക്ക് വന്നാല്‍ അപ്പൊ കൊത്തി കൊണ്ട് പോകും ...ശവങ്ങള്‍......ആ സംഭവം പതിവായപ്പോള്‍ എന്‍റെ മാതാവ് ആ കോഴിമുട്ട തന്നയക്കുന്ന പരിപാടി അങ്ങ് നിര്‍ത്തി ........പക്ഷെ എനിക്ക് വാശി ആയിരുന്നു ...അത് കിട്ടിയേ പറ്റുള്ളൂ ....എന്‍റെ വാശിക്ക് മുന്നില്‍ എന്‍റെ പ്രിയ മാതാവ് തൊട്ടു തൊപ്പി ഇട്ടു...."ഇന്നാട ...കൊണ്ട് പോ...കണ്ട കാക്കൊള്‍ക്കും പൂച്ചോള്‍ക്കും കൊടുത്തോട്ട ......മുറിക്കും നെന്നെ ഞാന്‍ "".....ഹാവൂ ...ചീത്ത കേട്ടാല്‍ എന്താ ....സംഭവം ഓക്കേ ആയി .അന്നേ ദിവസം ആന്‍റിയുടെ കയ്യും പിടിച്ചു സ്കൂളില്‍ പോകുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ .."മുട്ട കാക്ക കൊത്തുമോ ??"
പക്ഷെ വഴിയുണ്ട് ...ക്ലാസ്സില്‍ ഇരുന്നു സാധനം അകത്താക്കാം .....
മലയാളം ടീച്ചര്‍ ക്ലാസ്സില്‍ വന്നു ...വധം തുടങ്ങി ...ഞാന്‍ ചോറ്റും പാത്രം തുറന്നു ...തീറ്റ തുടങ്ങി ...എന്ത് രസം....തൊട്ടടുത്തിരിക്കുന്ന ചങ്ങാതിക്കും കൊടുത്ത് ഒരു തുണ്ടം .........പെട്ടെന്ന് ഒരു അശരീരി "ടീച്ചര്‍ ഇതൊന്നും കാണുന്നില്ലേ ??"വരാന്തയിലൂടെ പോകുന്ന ഹെട്മിസ്ട്രസ്സ് എല്ലാം കണ്ടു ...ഉടനെ മലയാളം ടീച്ചര്‍ എന്നെ നോക്കി ................പാത്രവും കോഴിമുട്ടയും നിലത്തു ......................................ആഹ എന്ത് രസം ........കിട്ടിയ അടി എണ്ണിയില്ല....
ഇതു നടന്നത്ഏകദേശം ഒരു പതിനാലു വര്ഷം മുന്നാണ് ....ഈ അടുത്ത കാലത്ത് എന്‍റെ കാമുകി,അവള്‍ പഠിക്കുന്ന ഹൈദരബാധിലെ ഒരു കോളേജില്‍ വെച്ച് ഒരു കോമടി കാണിച്ചു .......ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ,പുള്ളിക്കാരിക്കു വിശന്നപ്പോള്‍ പാത്രം തുറന്നു കോഴിമുട്ട അങ്ങ് അകത്താക്കി ....ഇതു ഞാന്‍ എങ്ങനെ അറിഞ്ഞെന്നായിരിക്കും ...ആരും കണ്ടില്ലഎന്ന് അവള്‍ വിജാരിച്ച സംഭവം എല്ലാരും കണ്ടു ....ഇതു കണ്ട മറ്റൊരു സുഹൃത്ത് നൈസായിട്ട് ഇതൊക്കെ മൊബൈലില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ ഇട്ടൂ...എന്‍റെ ഗാമുകിയുടെ മാനം പോയി ....ഇടക്ക് അവളെ ഞാന്‍ ഇതും പറഞ്ഞു കളിയാക്കും ....പക്ഷെ ഇതിലും വലിയത് നമ്മള്‍ കാണിച്ചിട്ടുണ്ടല്ലോ .........<ഇതു വായിചാല്‍ എല്ലാം ശരിയാകും >അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ .....പക്ഷെ ഇപ്പോ ധൈര്യമായി വരാന്തയില്‍ ഒക്കെ ഇരിക്കാം ...ഇന്നു കൊത്തി കൊണ്ട് പോകാന്‍ അതിനു മാത്രം കാക്കള്‍ എവിടിരിക്കുന്നു ???............
പക്ഷെ ഈയിടക്ക് കോഴിമുട്ടയുടെ ഓര്‍മ്മകളെ റീ ക്രിയേറ്റ് ചെയ്യാന്‍ ഞാന്‍ ഒരു പണി ഒപ്പിച്ചു ഒരു ദിവസം രാവിലെ ഞാന്‍ കോഴിമുട്ട പൊരിച്ചു.....ഒരു ചോറ്റും പാത്രത്തില്‍ നിറയെ ചോറ് നിറച്ചു ,അതിനുമുകളില്‍ ആ കോഴിമുട്ട വെച്ച് അടച്ചു ......ഉച്ചക്ക് തിരിച്ചു വന്നു ഞാന്‍ ചോറ്റും പാത്രം തുറന്നു .....ആ സമയം ഒരു മണം നമ്മുടെ മൂക്കിലേക്ക് അടിക്കും ........വര്‍ഷങ്ങള്‍ക്കു മുന്ന് എന്നും അതെ സമയത്ത് മൂക്കില്‍ അടിച്ചിരുന്ന ആ മണം...ഹോ ....കണ്ണ് നിറഞ്ഞു .............വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു .............<ശുഭം >
ലിജോ പാവറട്ടി