ഇടപ്പള്ളി ഓവര്‍ ബ്രിഡ്ജു വരാന്‍ വര്‍ഷഗളുടെ കാത്തിരിപ്പായിരുന്നു ....അത് വന്നത് മുതല്‍ ഞാന്‍ എന്‍റെ നാട്ടില്‍ നിന്ന് (ഗുരുവായൂര്‍ )ചങ്ങനാശ്ശേരിയില്‍(ഞാന്‍ പഠിക്കുന്നസ്ഥലം ) വരുന്നത് ആ വഴി (NH:17) ആണ് ..എന്നും ഞാന്‍ വരുമ്പോള്‍ വരാപ്പുഴ പാലം കഴിഞ്ഞാല്‍ എഫ്.എം (റേഡിയോ മംഗോ) മൊബൈലില്‍ വെക്കും ..അന്നും ഞാന്‍ വെച്ചു...സമയം ഒരു മണി കഴിഞ്ഞിരുന്നു ...ആ സമയം അതില്‍
"സ്വപ്ന്നങ്ങള്‍ അലന്ഗ്ഗരിക്കും നമ്മുടെ വീട് കണ്ടു സ്വര്‍ഗ്ഗം നാണിക്കുന്നു " എന്ന പഴയ മലയാള ഗാനം ആയിരുനന്നു.....അപ്പോള്‍ ഞാന്‍ ഞാന്‍ താമസിക്കുന്ന ചങ്ങനാശേരിയിലെ എന്‍റെ വീടിനെ പറ്റി ഓര്‍ത്തു ......ആ വീടിനകം കണ്ടാല്‍ ഈ പാട്ടില്‍ പറയുന്ന പോലെ സ്വര്‍ഗ്ഗം നാണിക്കുമോ??? എനിക്ക് ചിരി വന്നു ....
ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും ചിരിച്ചു ....
ഇതു കണ്ടാല്‍ നരകം ആണ് നാണിക്കാന്‍ പോകുന്നത്
കണ്ടാല്‍ തന്നെ അറക്കുന്ന പ്രതീതി ആയിരുന്നു വീടിന്‍റെ അകം .....
പാതി കുടിച്ചു വെച്ച മിനറല്‍ വാട്ടറിന്റെ കുപ്പികള്‍
തിന്നു മുഴുവനാക്കാത്ത കോഴിക്കാലുകള്‍
പലതരം കമ്പനികളുടെ സിഗരറ്റ് കുറ്റികള്‍
ആര്‍ക്കും വേണ്ടാത്ത ചില മദ്യ കുപ്പികള്‍
എരിഞ്ഞു തീര്‍ന്ന തീപ്പട്ടി കൊള്ളികള്‍
പല എഴുത്തുകാരുടെയും പുസ്തകങ്ങള്‍
കീറിയ കുറെ കവറുകള്‍
എഴുതി തീരാത്ത പല തിരക്കതകളുടെയും പേപ്പറുകള്‍
കാലാകാലത്തോളം അലക്കാതെ കിടക്കുന്ന ചില പുതപ്പുകള്‍
തുപ്പല്‍ ഒലിച്ചു പാട് വന്ന തലയിണകള്‍
നൂറു ജോഡി ചെരിപ്പുകള്‍
തലയില്‍ നിന്ന് കൊഴിഞ്ഞു പോയ ചില മുടിയിഴകള്‍
നരച്ച ജോക്കികള്‍
വലിച്ചു വാരിയിട്ടിരിക്കുന്ന തുണിത്തരങ്ങള്‍..
അങ്ങനെ പലതും ഒറ്റ നോട്ടം കൊണ്ട് എന്‍റെ കണ്ണില്‍ പെട്ടു...
ആ സമയം എന്‍റെ മനസ്സില്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ കേട്ട ആ പാട്ട് ഓര്‍മ്മ വന്നു ...
"സ്വപ്ന്നങ്ങള്‍ അലന്ഗ്ഗരിക്കും നമ്മുടെ വീട് കണ്ടു സ്വര്‍ഗ്ഗം നാണിക്കുന്നു "
വീണ്ടും ഞാന്‍ ചിരിച്ചു ...
ഞാന്‍അവിടെ ഉണ്ടായിരുന്ന എന്‍റെ കൂട്ടുകാരോട് ഒന്നും പറഞ്ഞില്ല ..
കാരണം ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് പണ്ടേ ഞാന്‍ മനസ്സിലാക്കിയിരുന്നു ...
പലരും വന്നു പോയിരുന്ന ഒരു വീട് ആയിരുന്നു അത് ....
ആ സ്നേഹ വീട് എങ്ങനെ വൃത്തിയില്‍ സൂക്ഷിക്കാം എന്ന് ഞാന്‍ ആലോചിച്ചു കൊണ്ടേ ഇരുന്നു .....
ആ ആലോചനയില്‍ നിന്ന് ഒരു വഴി തെളിഞ്ഞു ...
അന്ന് രാത്രി കിടക്കുമ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു ...
നമുക്ക് ഈ വീട് ഇങ്ങനെ നോക്കിയാല്‍ മതിയോ ?
"ഇതില്‍ കൂടുതല്‍ എങ്ങനെയാണ് നന്നായി നോക്കുക ....ഒരു വടക വീട് ആകുമ്പോള്‍ ഇത്രയെന്ഗ്ഗിലും പെറപ്പ് കാണിക്കണ്ടേ " ഉടനെ മറുപടി വന്നു ....
ഞാന്‍ പറഞ്ഞു .."ഇപ്പോ നമ്മള്‍ ഓരോരുത്തരും ഇഷ്ട്ടപെടുന്ന ഒരു പെണ്‍കുട്ടി അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ ഇവിടെ വരുകയും ഒരു ദിവസം ഇവിടെ താമസിക്കുകയും ചെയ്യുകയാണെന്ന് വെറുതെ ഒന്ന് വിചാരിക്ക് ....ഇങ്ങനെ ഓരോ ദിവസവും ചിനധിച്ചാല്‍ ഈ വീടിന്റെ അകം എത്ര വൃത്തി ആയിരിക്കും ..."
നിശബ്ദം ..ആരും ഒന്നും മിണ്ടിയില്ല
ഞാന്‍ വീണ്ടും പറഞ്ഞു "എടാ ഇഷ്ട്ടപെടുന്ന പെണ്‍കുട്ടി ഒരു ദിവസം ഇവിടെ വരുന്ന ഒരു സാഹചര്യത്തെ പറ്റി നിങ്ങള്‍ ഒന്ന് വെറുതെ ഒന്ന് ആലോചിച്ചു നോക്കട......."
വീണ്ടും നിശബ്ദം ....
ആരും ഒന്നും മിണ്ടിയില്ല ....ആര് കേള്‍ക്കാന്‍ ഞാനടക്കമുള്ള പോത്തുകളുടെ ചെവിയില്‍ വേദം ഒതിയിട്ടു ഒരു കാര്യവും ഇല്ല ....എന്ന് വിചാരിച്ചു അന്നു കിടന്നു ....
പിറ്റേന്ന് നേരം വെളുത്തു...
ഞാനായിരുന്നു ആദ്യം എഴുനേറ്റത്...
അല്‍ഭുതം...
വീട് ക്ലീന്‍ ....
ഒരു ചവറിന്റെ കണിക പോലും ഇല്ല
എന്തിനു പറയുന്നു പൊടി പിടിച്ചിരുന്ന ഫാന്‍ വരെ ശുദ്ധം ....
ഞാന്‍ ചുറ്റും നോക്കി ...
മുറിയില്‍ ഒരു അന്ഗ്ഗത്തിന്‍റെ കുറവുണ്ട് ...
എവിടെ അയാള്‍ ...
എന്‍റെഏറ്റവും അടുത്ത സുഹൃത്ത് എവിടെ ?
ഞാന്‍ തിരഞ്ഞു ...
ഒടുവില്‍ കണ്ടെത്തിയത് അടുക്കളയില്‍ നിന്നാണ് ...
ആളു ചൂല് കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയായിരുന്നു ...
ഞാന്‍ തട്ടി വിളിച്ചു
നീ ആണോ ഇതെല്ലാം വൃത്തി ആക്കിയത് ...ഞാന്‍ ചോദിച്ചു
"അതെ...അളിയാ ...ഞാന്‍ തന്നെ .."
എങ്ങനെ തോന്നി?
നീ അല്ലെ അളിയാ ഇന്നലെ കിടക്കുമ്പോള്‍ പറഞ്ഞത് "ഇഷ്ട്ടപെടുന്ന പെണ്‍കുട്ടി ഒരു ദിവസം ഇവിടെ വരുന്ന ഒരു സാഹചര്യത്തെ പറ്റി നിങ്ങള്‍ ഒന്ന് വെറുതെ ഒന്ന് ആലോചിച്ചുനോക്കാന്‍ ...ഞാനത് ഓര്‍ത്തപ്പോള്‍ എനിക്ക് വൃത്തിയാക്കാതിരിക്കാന്‍ കഴിഞ്ഞില്ലട ....."
ഞാനോരക്ഷരം പോലും പറഞ്ഞില്ല ....
നേരെ ബാത്ത് റൂമില്‍ പോയി ഇരുന്നു (രണ്ടിന് )
പക്ഷെ ചിരി അടക്കാന്‍ പറ്റാത്ത കാരണം ഒന്നും നടന്നില്ല ...
അന്നാണ് ഞാന്‍ മനസിലാക്കുനത്എന്‍റെ സുഹൃത്ത് ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുനുണ്ടെന്നു....<ശുഭം >
ലിജോ പാവറട്ടി