"വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍ മാരെ വഴി തെറ്റിക്കും ...വേശ്യകളുമായി ഇടപെടുന്നവന് വീണ്ടു വിചാരം നഷ്ട്ടപ്പെടുന്നു ..." {ബൈബിള്‍ }{ പ്രഭാ:19:2 }
ഈ ലോകത്ത് ...അല്ലെന്ഗ്ഗില്‍ വേണ്ട ഈ കേരളത്തില്‍ പരസ്പ്പരം കണ്ടിട്ടില്ലാത്ത എത്ര ആണും പെണ്ണും ഉണ്ടാകും എന്നും മൊബൈല്‍ ഫോണിലൂടെ പുളകിത സന്ദേശങ്ങള്‍ കൈമാറുന്നത് ??
പെണ്‍കുട്ടികളുടെ നമ്പര്‍ ഒപ്പിക്കുന്ന കാര്യത്തില്‍ ആണ്‍കുട്ടികള്‍ മിടുക്കന്മ്മാരാന് ..
ഇപ്പോ പണി അല്‍പ്പം കൂടി ഒന്ന് കുറഞ്ഞിട്ടുണ്ട്....കാരണം ഫേസ്ബുക്ക് എന്ന സംഭവം ചെറുതായൊന്നുമല്ല പുതിയ പിള്ളേരുടെ തലയ്ക്കു പിടിച്ചിട്ടുള്ളത് ...."ആ പെണ്ണ് അവന്‍റെ അസ്ഥിയില്‍ പിടിചൂട്ടോ " എന്ന് പറയും പോലാണ് ഫേസ്ബുക്ക് ....തലയ്ക്കു പിടിച്ചാല്‍ ഇതും പെണ്ണിനെ പോലാണ് ...
പെണ്ണിന്റെ സ്വഭാവ സവിശേഷതകള്‍ അറിയാവുന്ന ഏതൊരു ആണിനും നമ്പര്‍ വേടിചെടുക്കുന്ന വിദ്യഎളുപ്പമായിരിക്കും .....
ഒരു പെണ്കുട്ടിയെന്ഗ്ഗിലും വിളിചാലേ ഉറക്കം വരൂ എന്ന് നിര്‍ബന്തമുള്ളവര്‍ ധാരാളം ......
ഒരു സംഭവ കഥ പറയാം .....
എങ്ങനെ ആ പെണ്ണിന്‍റെ നമ്പര്‍ കിട്ടിയെന്നു അയാള്‍ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല ....ഫ്രെണ്ട്സ്സെല്ലാം പല പെണ്‍കുട്ടികളെയും വിളിക്കുന്നത് കണ്ടാണ് അയാള്‍ ഈ പരുപാടി തുടഗാന്‍ തീരുമാനിച്ചത്...ആദ്യമൊക്കെ അയാള്‍ വിചാരിച്ചു അവരെല്ലാം വിളിക്കുന്നത്അവരവരുടെ കാമുകി മാരെ ആണെന്ന് ..."എന്തിനാണ് ഇങ്ങനെ പെണ്‍കുട്ടികളെ വിളിച്ചു സംസാരിക്കുന്നത്" എന്ന് അയാള്‍ പല തവണ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ ഒക്കെ അവര്‍ മറുപടി പറയും ..."ഒരു സുഖം .....അല്ലാതെ ഈ ചവറുകളെയൊക്കെ കെട്ടി കൂടെ പൊറുപ്പിക്കാന്‍ ആണോ പൈസേം കളഞ്ഞു വിളിക്കുന്നത് .....ഒരു വിളിക്ക് അല്പം സുഖം കിട്ടുമെന്ഗ്ഗില്‍ എന്തിനു നമ്മള്‍ വിളിക്കാതിരിക്കണം .."
പിന്നീടാണ് അയാള്‍ ഈ ഏര്‍പ്പാടിനെ പറ്റി പടികുന്നതും മനസ്സിലാക്കുന്നതും ...ഇതു പോലുള്ള കാര്യങ്ങള്‍ ഒരു സുഹൃത്തിന് പറഞ്ഞു കൊടുക്കാന്‍ ആണിനു പ്രത്യേഗ മിടുക്ക് തന്നെ ആണ് ....അതുകൊണ്ട് തന്നെ അയാള്‍ ഈ ഏര്‍പ്പാടിനെ പറ്റി വേഗം പഠിച്ചു .....
എന്തായാലും ആദ്യമായി അയാള്‍ അവളെ വിളിക്കുമ്പോള്‍ ആ പെണ്ണ് തികച്ചും ആത്മഹത്യയുടെ വക്കിലാണ് .....
ആ ഒരു കാരണം കൊണ്ട് തന്നെ അയാള്‍ക്ക് അവളോട് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ഉണ്ടായിരുന്നു....
ഈ അത്മഹത്യ എന്നത് ഒരു വെക്തിയുടെ തീരുമാനമാണ് ...അത് മാറിമാറിയാന്‍ അധികം താമസം ഒന്നും വേണ്ട ...അങ്ങനെ സംഭവിച്ചാല്‍ ഒരു ജീവനാണ് തിരിച്ചു കിട്ടുന്നത് ...
അതെ ...അയാളുടെ കാളുകള്‍ അവളെ ആ തീരുമാനത്തില്‍ നിന്നും പിനധിരിപ്പിച്ചു.....
"ഇപ്പോ അവള്‍ക്കു അയാള്‍ തന്‍റെ ജീവന്‍ മടക്കി തന്ന വ്യെക്തിയാണ് ...."
"അവളുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഒരുത്തന്‍" ഇതുപോലൊരുത്തനെ അവള്‍ക്കു മറക്കാന്‍ പറ്റുമോ ??
ഇല്ല....
ഒരിക്കലും ഇല്ല ....
പിന്നീടവിടുന്നു റീചാര്‍ജ് കൂപ്പണ്‍ ഉരച്ചു ഉരച്ചു അയാളുടെ നഖത്തിന്റെ തുമ്പ് തേഞ്ഞു തുടങി ....
അതുപോലത്തെ വിളി ആയിരുന്നു .....
അയ്യോ ...ഞാന്‍ അതു പറയാന്‍ മറന്നു ......
എന്തിന്നാണ് അവള്‍ ആത്മഹത്യക്ക് തയ്യാറായതെന്നു അറിയണ്ടേ ??
ആദ്യ കാമുകന്‍ ചതിച്ചു പൊയ്ക്കളഞ്ഞു ...കുറെ കാമുകി മാരില്‍ ഒരുവള്‍ മാത്രമായിരുന്നു അയാള്‍ക് ഇവളും ...<സോഭാവികം >
അത് സഹിക്കവയ്യാതെ ആണ് നമ്മുടെ കഥാ നായിക ആത്മഹത്യ എന്ന പഴയ ഐറ്റം തിരഞ്ഞെടുത്തത് <ഇപ്പോ ഒക്കെ പോടാ പുല്ലേ എന്നും പറഞ്ഞു ചന്തിയിലെ പൊടിയും തട്ടി പോവുകയാണല്ലോ >
അങ്ങനെ നായകന്‍ വിളിച്ചു വിളിച്ചു പ്രണയത്തില്‍ വന്നെത്തി <അതും സോഭാവികം ...ആണ്‍കുട്ടികള്‍ക്ക് പെണ്ണെന്നു പറഞ്ഞാല്‍ പിന്നെ ആക്രാന്തം കൂടുതല്‍ ആണല്ലോ >
അവന്‍ നേരെ കേറി പറഞ്ഞു ..."ഐ ലവ് യു "
ഡിം.....
അവള് പറഞ്ഞു "എനിക്ക് ഫോട്ടോ കാണണം ഇയാള്‍ടെ ....."
ഇയാള്‍ ഫേസ് ബുക്കില്‍ആദ്യമായി ,അവള്‍ക്കു വേണ്ടി തന്‍റെ ഫോട്ടോ ഇട്ടു...
പക്ഷെ അയാള്‍ ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്‌വെയര്‍ കൈ കാര്യം ചെയ്യുന്നതി മിടുക്കന്‍ ഒന്നും ആയിരുന്നില്ല ..ഇതോടെ സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്തു അയാള്‍ ഫോട്ടോഷോപ്പ് പഠിച്ചു ....
തന്‍റെ കറുത്ത മേനിയെ വെളുപ്പിക്കാന്‍ നോക്കി ...അതും ചെറുതായൊന്നു മല്ല ...ആളാകെ മാറി പോകുന്ന വിധത്തില്‍ ....കണ്ടു കഴിഞ്ഞാല്‍ റണ്ബി കപൂര്‍ തോറ്റു പോകും ....
ഡിം .....
അവള്‍ ഒക്കെ അടിച്ചു ......
പിന്നെ സംസാരം മൊത്തം ഫേസ് ബുക്കിലെ ചാറ്റ് ബോക്സില്‍ കൂടി ആയിരുന്നു..
അയാള്‍ അവളെ കാണിക്കാന്‍ തന്റെ ഒരു പാട് ഫോട്ടോകള്‍ വെളുപ്പിച്ചു ....
<കാക്ക കുളിച്ചാല്‍ കൊക്കാകുമോ ?>
ഒരിക്കല്‍ അവള്‍ അയാളോട് പറഞ്ഞു ...
"എനിക്ക് ഇയാളെ കാണണം .."
ഡിം...
ദാ കളഞ്ഞു പൂശാരി കവടി .....
ഇത്രയും പെട്ടെന്ന് അയാള്‍അയാള്‍ ഇതു പ്രതീക്ഷിച്ചില്ല....
ഇവളെ വിട്ടിട്ട് വേറെ ഒന്നിനെ പിടിച്ചാലോ ....?
എങ്ങനെ ഞാന്‍ അവളെ കാണും ...കണ്ടാല്‍ ....?
അയാള്‍ ചിനഥകള്‍തുടങ്ങി...'
എന്നെ കണ്ടാല്‍ ....?.എന്‍റെ നിറംകണ്ടാല്‍ ....?
അയാള്‍ക്ക് കൈയും കാലും വിറച്ചു
അവളുടെ നിര്‍ബ്ബന്ധം അയാളെ കുഴച്ചു ..
ഒടുവില്‍ അയാള്‍ സമ്മതിച്ചു ...
എവിടെ വരണം ??
"എറണാകുളത്ത് ഒരുഹോട്ടലില്‍ വെച്ച് മീറ്റ് ചെയ്യാം ..."
അയാള്‍അന്ന് ആദ്യമായി മുഖം ഫേഷ്യല്‍ ചെയ്തു ...
പുതിയ ജീന്‍സും ഷര്‍ട്ടും എടുത്തു ...പ്യൂമ കമ്പനിയുടെ ചപ്പല്‍ മേടിച്ചു ...<ഇനിയും എത്ര കോലം കെട്ടേണ്ടി വരും ..?>
അവളെയും കാത്തു ഉരുഗി കൊണ്ട് അയാള്‍ ആ വലിയ ഷോപ്പിംഗ് മാളിലെ ഒരു ഹോട്ടലില്‍ ഇരുന്നു ....
അധികം വൈകിയില്ല അവള്‍ വന്നു ....
അവള്‍ അയാളുടെ അടുത്ത് വന്നു ഒറ്റ പറച്ചില്‍...
"എക്സ്ക്യുസ്മി ...അല്‍പ്പം മാറി ഇരിക്കാമോ ...ഞാന്‍ എന്‍റെ ഫ്രെണ്ടിനെ ഇവിടെ മീറ്റ് ചെയ്യമെന്നായിരുന്നു പറഞ്ഞിരുന്നത് ...
"എടൊ തനിക്ക് മനസിലായില്ലേ ..ഇതു ഞാന്‍ തന്നാ" ......അയാള്‍ പറഞ്ഞു ..
അല്‍പ്പനേരം നിശബ്ദം ...
പക്ഷെ ഈ കളര്‍ ....??ഫോട്ടോസ്സില്‍ ഇതു പോലല്ലോ ....
അയാള്‍ വീണ്ടും ഉരുഗി ...
"അത് ഞാന്‍ എഡിറ്റ് ചെയ്തു അങ്ങനെ ആക്കിയതാണ്" ....കണ്ണടച്ച് കൊണ്ട് രണ്ടും കല്‍പ്പിച്ചു അയാള്‍ ആ സത്യം പറഞ്ഞു
അവളുടെ മുഖത്ത് ഭാവ മാറ്റം ഒന്നും തന്നെ ഉണ്ടായില്ല ....
രണ്ടു പേരും ഓര്‍ഡര്‍ ചെയ്ത ജൂസ് കഴിച്ചു ...സംസാരം വളരെ കുറവ് ...അയാള്‍ക്ക് എന്തൊക്കെയോ പറയണം എന്നുണ്ട് ...പക്ഷെ സാധിക്കുന്നില്ല ...
അവള്‍ അയാളുടെ മുഖത്ത് പോലും നോക്കിയില്ല ....അങ്ങനെസമയം പോയി //
പോകാന്‍ നേരത് അവള്‍ അയാളെ ഒരു ഫോട്ടോ അവളുടെ മൊബൈലില്‍ കാണിച്ചു കൊടുത്തു ....അത് അവളെ ചതിച്ചിട്ടു പോയ ആദ്യ കാമുകന്‍റെഫോട്ടോ ആയിരുന്നു ....അത് കണ്ട അയാള്‍ ഞെട്ടി .....എന്തൊരു വെളുപ്പ് ....
"ബൈ "...പറഞ്ഞു അവള്‍ പോയി ......
എന്തിനാണ് അവള്‍ ആ ഫോട്ടോ കാണിച്ചത് ......?
അയാള്‍ മനസ്സില്‍ ചോദിച്ചു ...
പക്ഷെ വീട്ടില്‍ ചെന്നപ്പോള്‍ ഉത്തരം കിട്ടി ....ഫേസ് ബുക്കില്‍ നിന്ന് അവള്‍ അയാളെ റിമൂവ് ചെയ്തിരുന്നു .....
പിന്നീടു അയാള്‍ അവളെ വിളിച്ചിട്ടില്ല ..അവള്‍ തിരിച്ചും...
അവസാനമായി അയാള്‍ അവള്‍ക്കു ഒരു മെസ്സേജു അയച്ചു ....
"നിന്നെ കെട്ടുന്നവന്‍റെ ശരീരത്തിന് എത്ര വെളുപ്പ് ഉണ്ടോ ?അതിന്‍റെ ഇരട്ടി അവന്‍റെ മനസ്സ് കറുത്തതായിരിക്കും ...അന്ന് നീ ഓര്‍ക്കും എന്നെ പറ്റി....."
ഈ ജീവിതത്തില്‍ അയാള്‍ ഏറ്റവും കൂടുതല്‍ ശബിചിട്ടുള്ളത് അവളെ ആണ് .....
പെണ്ണെന്ന വര്‍ഗ്ഗത്തിനെ വെറുക്കാന്‍ ഈ അനുഭവം അയാള്‍ക്ക് കാരണമായി..
ഇതാണ് കഥ ......>ഇതിലെ കഥാനായകന്‍ ഒരു കോട്ടയത്ത് കാരനാണ് ,വളര്‍ന്നു വരുന്ന ഒരു ഫിലിം എഡിറ്ററും >
ഇതു ഇപ്പോള്‍ സോഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ..
ഞാനൊന്നു ചോദിച്ചോട്ടെ എന്തിനാണ് നിങ്ങള്‍ ഈ അമിട്ടുകളെ വിളിക്കുന്നത് ....?
വെറുതെ എന്തിനാണ് നിങ്ങളുടെ ചിന്ധകളെ സ്വയം തകര്‍ക്കുന്നത്?
വെറുതെ എന്തിന്നാണ് മണിക്കൂറുകളോളം ഫോണ്‍ ചെവിയില്‍ വെച്ച് കാന്‍സര്‍ വരുതിക്കുന്നത് ......?<ശുഭം >
എന്തൊക്കെ എഴുതിയാലും ഞാന്‍ സ്ത്രീ വിരോധി അല്ല ..
പുതിയ പെണ്‍കുട്ടികളുടെ പല ചിന്തകളും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ....
ലിജോ പാവറട്ടി

No comments:
Post a Comment