ഞാനും ചളിയനും(അപരനാമം )കൂടി കാറില്‍ ഇങ്ങനെ പോക്കൊണ്ടിരിക്കുവായിരുന്നു ..വല്ലാത്ത ബോറടി ...അത് മനസ്സിലാക്കി കൊണ്ടായിരിക്കണം അവന്‍ ആ കഥ പറഞ്ഞത് .
ഒരാള്‍ ഒരു ദിവസം കാട്ടില്‍ അകപെട്ടു ..കാടെന്നു പറഞ്ഞാല്‍ കൊടും കാട് ....അയാള്‍ക്ക് ഭയന്ഗ്ഗരമായി വിശക്കുന്നുണ്ട്.എന്തെന്ഗ്ഗിലും കഴിക്കണം .ഇല്ലെ അയാള്‍ക്ക് ഒരടി മുന്നോട്ടു പോകാന്‍ ഒക്കില്ല .അയാളുടെ കയ്യില്‍ ഒരു തോക്കും ഒരു ചുറ്റികയും ഉണ്ട് ...അയാള്‍ എങ്ങനെ ഭക്ഷണം കഴിക്കും ??
നിനക്ക് പറയാന്‍ പറ്റുമോ ?? ചളിയന്‍ എന്നോട് ചോദിച്ചു .."ആ എനിക്കൊന്നും അറിഞ്ഞൂടാ "
അവന്‍ പറഞ്ഞു ...."അയാള്‍ ആ ചുറ്റിക എടുത്തു തലക്കടിക്കും .അപ്പൊ കിളി പറക്കും .എന്നിട്ട് ആ തോക്കൊണ്ട് വെടി വെച്ച് കൊല്ലും .എന്നിട്ട് തിന്നും .."
"പ്പ...പൊലയാടി മോനെ ഇനി ഇതു പോലത്തെ ഓരോന്ന് പറഞ്ഞാല്‍...എന്നാ ചളിയാട കു........................................."
ലിജോ പാവറട്ടി (എന്നെ തെറി വിളിക്കരുത് )