"എനിക്കറിയാമായിരുന്നു താനും വര്‍ഷയും ഒന്നാകുമെന്നു ...പക്ഷെ ഇപ്പോ
...എത്രയും കാലത്തിനു ശേഷം നിങ്ങള്‍ രണ്ടു പേരും എന്നെ കാണാന്‍ വരുമെന്ന്
ഒട്ടുംപ്രതീക്ഷിച്ചില്ല ...."
അന്നേരം ഞാന്‍ ഒന്നുംമിണ്ടിയില്ല ...കാരണം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍ത്ത് എന്‍റെ മനസ്സില്‍ മേളമായിരുന്നു ...പറയാന്‍ ഭാക്കി വെച്ച പ്രണയത്തെ കുറിച്ച് വര്‍ഷ വിനായകിനോട് പറഞ്ഞാല്‍ എന്തായിരിക്കും അവന്‍റെ പ്രതികരണം ..അന്നേരം എന്‍റെ പ്രണയത്തെ കുറിച്ച് വിനായക് പറയുമോ ??ചോദ്യങ്ങള്‍ ഓരോന്നായി ഉയര്‍ന്നു വന്നു ....
നടത്തം അന്ത്യ ഗട്ടത്തിലേക്ക് അടുത്തു ...എപ്പോള്‍ എനിക്ക് വിനായകിന്റ്റെ വീട് കാണാം ...അതിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എന്‍റെ കാര്‍ കാണാം ..."തന്നെ ഞാനൊന്നു ശരിക്കും ഞെട്ടിക്കാന്‍ പോവുകയാണ് " വിനായക് പറഞ്ഞു ...ഈശ്വര ഇനിയും ഞെട്ടലോ ??
ഞങ്ങള്‍ നടന്നു വീട്ടുപടിക്കല്‍ എത്തി ...
ആരോ വീടിനുള്ളില്‍ നിന്ന് ഓടി വരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു ...കിലുങ്ങുന്ന പാദസ്വരമണികള്‍...ആ ശബ്ദം ഒടുവില്‍ എനിക്ക് മുന്നില്‍ വന്നു നിന്നു...സിന്ദൂരം തൊട്ടു ,ചെമ്പകത്തിന്റെ മണമുള്ള ഒരു ചെറുപ്പകാരി.....എനിക്കറിയാം അവളെ ......ഭാമ .. എന്‍റെ സഹപാടി .....വിനായകിനെ പോലെ കോളേജ് ലൈഫില്‍ വര്‍ഷക്കുണ്ടായിരുന്ന ഒരു കൂട്ടുകാരി ...എന്നെ കണ്ട ഭാവം അവള്‍ നടിച്ചില്ല ......ഞാനും ...
"വിനായക് വര്‍ഷ വന്നിരുന്നു ഇവിടെ നമ്മുടെ കൂടെ കോളേജില്‍ ഉണ്ടായിരുന്ന ....പക്ഷെ എപ്പോ കാണുന്നില്ല ......"ഭാമ പറഞ്ഞു ..
അത് കേട്ടപ്പോള്‍ എനിക്ക് വലിയ അതിശയം ഒന്നും തോനിയില്ല .....
ഇനിയിപ്പോള്‍ തന്നെ അന്ന്യേഷിച്ചു എവിടെക്കെന്ഗ്ഗിലും പോയി കാണുമോ ?
വിനായക് പറഞ്ഞു ...."ഇല്ല അവള്‍ തിരിച്ചു പോയിക്കാണും ...."
ഇവിടം വരെ വന്നിട്ട് അവള്‍ എന്നെ കാണാതെ പോകുമോ ? വിനായക് പറഞ്ഞു ...."അവള്‍വന്നത് ഭാമയെ കാണാന്‍ ആണ് " ഞാന്‍ വലിയൊരു നുണ പറഞ്ഞു ....
ഭാമ എന്നെ നോക്കി ഒന്ന് ചിരിച്ചത് കൂടി ഇല്ല ......"പക്ഷെ ദീപാ അവള്‍ എന്നോടൊന്നും പറഞ്ഞില്ല ...ഞാനൊന്നു അകത്തേക്ക് പോയപ്പോഴേക്കും അവള്‍ പോയിക്കഴിഞ്ഞിരുന്നു ....."
"ദീപാ നീ വാ നമുക്കൊന്ന് പോയി നോക്കാം ....."
കാണില്ല എന്ന് ഉറപ്പുണ്ടായിട്ടും ഞാന്‍ ഒരു നാടകം അവിടെ കളിച്ചു .....എന്‍റെ കാറില്‍ വിനായകനുമോത്തു അവളെ തേടി ഇറങ്ങി .......
കാറില്‍ ഇരുന്നു വിനായക് എന്നോട് ഒരു ചോദ്യം ചോദിച്ചു ...."തന്‍റെ ഭാര്യ തന്നോട് പറയാതെ പോകുമോ ?"
ഞാന്‍ ചിരിച്ചു ...'എന്‍റെ കൂടെ വന്നത് കൊണ്ട് മാത്രം അവള്‍ എന്‍റെ ഭാര്യ ആകുമോ ?"
അയാള്‍ ഞെട്ടി ....."അവള്‍ പോയിക്കാണും വിനായക് ..ഈ തിരച്ചിലിന് ഒരു അന്ത്യം ഉണ്ടാകില്ല"
നേരം സന്ധ്യ ആകുന്നു ...ഞാന്‍ വന്ന വഴി വണ്ടി തിരിച്ചു വിട്ടു ....
വിനായക് കാറില്‍ നിശബ്ദനായിരുന്നു ...ആ നിഷ്ബ്ധതയെ തകര്‍ക്കാന്‍ ഞാന്‍ ചോദിച്ചു "എന്നായിരുന്നു ഭാമയുമൊത്തുള്ള വിവാഹം ?"
"കോളേജില്‍ പഠിക്കുമ്പോഴേ ഞങ്ങള്‍ പ്രണയത്തില്‍ ആയിരുന്നു ...ആരും വരാത്ത സ്ഥലങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി ....ആരെയും അറിയിക്കാതെ പ്രണയത്തെ കൊണ്ട് പോയി .....എന്‍റെ കാലുകള്‍ക്കൊപ്പം മനസ്സും തളര്‍ന്നപ്പോള്‍ അവളാണ് എന്നെ പിടിച്ചു നിര്‍ത്തിയത് ........"
ഇത്രമാത്രമേ അയാള്‍ എന്നോട് പറഞ്ഞുള്ളൂ ......ചെറിയ സമയം കൊണ്ട് വര്‍ഷയുടെ കഥ ഞാന്‍ അവനോടു പറഞ്ഞു ....പക്ഷെ ഒരു കഥ വിട്ടു ...ഒരു വലിയ പ്രണയ കഥ ......
കാര്‍ വിനായകിന്റെ വീട്ടുപടിക്കല്‍ എത്തി .....അവനെ ഇറക്കി ഞാന്‍ നേരെ വര്‍ഷയുടെ വീട്ടില്‍ വന്നു ....അവള്‍ വീട്ടില്‍ ഉണ്ടായിരിക്കും എന്ന എന്‍റെ ഓഓഹം തെറ്റിയില്ല ......നിലാവുള്ള ആ രാത്രിയില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി മുത്തശിയുടെ മടിയില്‍ ഒരു കുഞ്ഞിനെ പോലെ അവള്‍ കിടക്കുന്നു ......എന്നെ കണ്ടപ്പോള്‍ എന്‍റെ അടുക്കലേക്ക് വന്നു ..."വരുമെന്ന് എനിക്ക് ഉറപായിരുന്നു ....."
എന്താണ് ഞാന്‍ പറയേണ്ടത് ....കുറെ ആലോചിച്ചു വെച്ചതാണ് ....പക്ഷെ എല്ലാം മറന്നു .....എന്ഗ്ഗിലും ഒന്ന് മാത്രം പറഞ്ഞു "എപ്പോ തനിക്ക് സ്വാതന്ത്ര്യം ഉണ്ട് ....ആരെയും പേടിക്കാനില്ല ....കഴിഞ്ഞതോന്നും മറക്കരുത് .....ആ അനുഭവങ്ങളുടെ ചൂട് ഇനിയുള്ള തന്‍റെ രചനകളില്‍ ഉണ്ടാകണം ...."
ഇനി ഒരിക്കലും കാണില്ല എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പിരിഞ്ഞു ....
നേരെ വീട്ടിലോട്ടു വന്നു ....അമ്മ വാതില്‍ തുറന്നു ...ഒന്നും മിണ്ടാതെ പോയി കിടന്നു ........ഉറക്കം ദൂരെ എവിടെയോ നില്‍ക്കുകയാണ് ......കണ്ണടച്ച് കുറെ നേരം കിടന്നപ്പോള്‍ ഒരു കോള്‍ ........
ആരായിരിക്കും ??
"ഹെലോ "
"ആരാ ...?"
ഞാന ദീപാ ....ഭാമ ....താന്‍ വര്ഷയെ കണ്ടിരുന്നോ ??എന്താഅവള്‍ പോയിക്കളഞ്ഞത് ??
ഈശ്വര ഞാന്‍ എന്ത് പറയും ......വീണ്ടും നുണ പറയേണ്ടി വന്നു ...."അത് അവള്‍ക്കു പരിഭവം കാണില്ലേ ??...എത്രയും അടുത്ത കൂട്ടുകാരി ആയിരുന്നിട്ടും ഒന്ന് പറയാമായിരുന്നില്ലേ ടിഹനിക്ക് തന്‍റെ പ്രണയത്തെ പറ്റി....."
എനിക്ക് അവളെ കാണണം ....ഞാന്‍ നാളെ വിനായകനെയും കൂട്ടി അവളുടെ തറവാട്ടിലേക്ക് വനാലോ ??
എന്നിക്കൊന്നും പറയാന്‍ സാധിച്ചില്ല ........കാള്‍ കട്ട് ചെയ്തു വീണ്ടും പോയി കണ്ണടച്ച് കിടന്നു .....<ശുഭം >
*(2008)
(ഞാന്‍ ആദ്യമായി എഴുതിയ കഥ ) ലിജോ പാവറട്ടി