"പെണ്ണിനു വേണ്ടി മൈസൂര്‍ നഗരത്തിലേക്ക് പോയ അഞ്ചു പേര്"
അമീര്‍ ,ആല്‍ബി,വിവേക്,സിയാദ് ,റോയ് ....എന്നിവര്‍ ഒരേ കോളേജില്‍ ഒരുമിച്ച് പഠിക്കുന്ന സുഹ്രിത്തുക്കലാണ് .,..ഇവരെ ഒരു ദിവസം ഒരു ടൂര്‍ പോകാന്‍ തീരുമാനിക്കുന്നു ....സ്ഥലം കുറെ കാലം മുന്ന് തന്നെ അവര്‍ തീരുമാനിച്ചിരുന്നു ...മൈസൂര്‍ വഴി ഗോവ അതായിരുന്നു അവരുടെ സ്വപ്പ്ന്നം ..അഞ്ചു പേരും കോടീശ്വരന്മാരുടെ പുത്രന്മാരാണ് ..പൂത്ത .പണം കൊണ്ട് തിന്നു കൊഴുത്തു ചീര്‍ത്ത് വെളുത്തു തുടുത്തു നെഗിളിച്ചു നടക്കുന്ന അഞ്ചു പേര് എനായിരുനു അവരെ കോളേജിലെ അധ്യാപകര്‍ വരെ വിശേഷിപിച്ചിരുനത്...
പുറത്താക്കിയ ആന്നു തന്നെ അവര്‍ അമീറിന്റെ കാറില്‍ യാത്ര പുറപ്പെട്ടു ...താമരശ്ശേരി ചുരം കയറി വയനാടിന്റെ മണ്ണില്‍ എത്തിയപോഴേക്കും പുലര്‍ച്ച കോഴി കൂവി .അമീര്‍ തന്നെയാണ് വണ്ടി ഓടിചിരുന്നത്...അവനു മാത്രമേ ബോധം ഉണ്ടായിരുന്നുള്ളൂ...ചുരം കയറി തീരുന്നതുവരെ കുടിച്ചു കൂട്ടിയ ബീയര്‍ കുപ്പികളുടെ എണ്ണം ആരും എടുത്തില്ല ...റോയിയും ആല്‍ബിയും വയര്‍ ഒഴിഞ്ഞു പോകുനത് വരെ ചര്ധിച്ചു ...അമീറിന് തലയ്ക്കു ഭ്രാന്ത് പിടിച്ചു ...സഹി കെട്ടപ്പോള്‍ അമീറിന് ദേഷ്യം വന്നു "ഇനി വണ്ടിയെടുക്കനമെഗ്ഗില് ഈ മുടിഞ്ഞ കുടി നിര്‍ത്തണം ....നിങ്ങള്‍ കുടിക്കാന്‍ വന്നതാണോ ? അതോ ടൂര്‍ വന്നതോ? കുടിക്കാന്‍ ആണെങ്ങില്‍ ഈ മൂത്രം അവടെം കിട്ടില്ലേ ? അവടെഗാനും ഇരുനാല് പോരയിരുനില്ലേ ?"...ആരും ബോധം ഒട്ടും ഇല്ലാത്തതിനാല്‍ മറ്റു നാല് പേരും ഒന്നും മിണ്ടിയില്ല ....."ഡാം ഇറ്റ് " അമീര്‍ ചീറ്റിക്കൊണ്ട് വണ്ടി എടുത്തു ...വയനാടിന്റെ ദൂരം പിന്നിട്ടു കൊണ്ടേ ഇരുന്നു ...
സൂര്യകിരണങ്ങള്‍ ഗ്ലാസിനുള്ളിലൂടെ പ്രവേശിച് കോടീശ രപുത്രന്മ്മാരുടെ മുഖത്ത് തലോടി ...മയക്കത്തിലായിരുനവര് പതിയെ വീണ്ടെടുത്തു..അമ്മീര്‍ ഒന്ന് വണ്ടി നിര്‍ത്തി എല്ലാവരോടും കൂടി ഒരു കാര്യം പറഞ്ഞു " ഇനി കാടാണ് ...നല്ല ഒന്നാന്തരം കാട്ടാന ഉള്ള കാട് .....വല്ല കുരുത്തകേടും കാണിച്ചാല്‍ ചിലപോ ജീവന് പോലും അപകടത്തിലാകും ...."
കാടിന് നടുക്ക് വെച്ച് സിയാധിനു ഇറക്കുമതിക്കുള്ള സമയമായി ..മലവിസര്‍ജനം നടത്താന്‍ കാട്ടില്‍ ടയ്ല്സിട്ട ബാത്ത് റൂം ഇല്ലാത്തത് കൊണ്ട് കൊണ്ടോട്ടി കാരന് സിയാദ് അബൂബക്കര്‍ കാട്ടില്‍ തന്നെ ഇറക്കുമതി നടത്താന്‍ തീരുമാനിച്ചു .....അതും കഴിഞ്ഞു കാര്‍ വീണ്ടും ചലിച്ചു ...
നീണ്ട യാത്രക്കൊടുവില്‍ പത്തു മിഴികളും മൈസൂര്‍ നഗരം കണ്ടു ചുറ്റി പിണഞ്ഞു കിടക്കുന വഴികളിലൂടെ കാര്‍ പോയിക്കൊണ്ടിരുന്നു ...കാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മൈസൂരിന്റെ സ്വന്തം പെണ്കിടാഗളുടെ മുഖത്തെയാണ് ....
അവര്‍ മൈസൂര്‍ നഗരത്തില്‍ കാലുകുത്തിയ ഉടനെ ഒരു അപരിചിതന് അവരെ സന്തോഷത്തോടെ സ്വാഗതം ചെയ്തു .....ഫിറോസ് എനായിരുനു അയാളുടെ പേര് ...അയാള്‍ പറഞ്ഞു "താമസിക്കാന്‍ എന്റെ കയ്യില്‍ ഒരു ഇടമുണ്ട് ....വി .ഐ .പി യോ ലോക്കല്‍ മുറികളോ എന്ത് വേണേലും തരാം ...ഏതു സ്ഥലത്ത് പോകണമെന് പറഞ്ഞാല്‍ ഞാന്‍ കൂടെ വരാം .......കൂടെ വരുനതിനു പൈസ ഒന്നും വേണ്ട ...കേട്ട പാതി അവര്‍ അയാള്‍ക്ക് കൂടെ പോയി ................................................................................................
കുറെ നേരം കാറില്‍ നിശബ്ദത ആയിരുന്നു ....കുറച്ചു കഴിഞപോള്‍ പാലാകാരന് റോയ് അധികം വൈകിക്കാതെ മനസിലുള്ള ആഗ്രഹം അങ്ങ് തുറന്നു പറഞ്ഞു ...." ഫിരോസിക്ക ...ചരക്കുകളുടെ നാടാണ് മൈസൂര്‍ .........ഇവിടെ വനപോള്‍ ചെറിയൊരു കൊതി .....എന്തെങ്കിലും നടത്തി താരോ?....." ഫിറോസ് കുറെ നേരം ചിരിച്ചു ...."ഞാനിതെന്താ കഥ ഏന് നോക്കി ഇരിക്കായിരുനു ......." ഫിറോസ് പറഞ്ഞു .....അമീര്‍ വണ്ടി നിര്‍ത്തി ...."അപ്പൊ നടത്തി തരുമോ?"
പിന്നീട് അവര്‍ക്ക് ആര്ത്തിആയിരുന്നു ....പെണ്ണിന് വേണ്ടിയുള്ള ആര്‍ത്തി .....അന്ന് രാത്രി ഒരു പബ്ബിലേക്ക് ഫിറോസ് അവരെ കൊണ്ടുപോയി ...എന്നിട്ട് ഒരു പെണ്‍പടയെ കാണിച്ചു കൊടുത്തു . വേണ്ട പെണ്ണിനെ നിങ്ങള്‍ തന്നെ ഇവിടെ നിന്ന് തിരഞ്ഞെടുതോ ....എനിട്ട് എന്നോട് പറഞ്ഞാല്‍ മതി ...ബാക്കി ഞാന്‍ ഏറ്റു.......
അതൊരു വിഷമം പിടിച്ച ജോലി ആയിരുന്നു ....എനാലുംഅവര് തിരഞ്ഞെടുത്തു ....അഞ്ചു കിടുക്കത്തികളെ ............................................??.............
അവര്‍ ആദ്യമായി പെണ്ണിനെ തൊടാന്‍ പോകുന്നു
അവര്‍ ആദ്യമായി പെണ്ണിന്റെ ഗന്ധം അറിയാന്‍ പോകുന്നു
അവര്‍ പെണ്ണിന്റെ സകലതും കാണാന്‍ പോകുന്നു
അഞ്ചു സുന്ദരി മാര്‍ക്ക് വേണ്ടി ആയിരത്തിന്റെ നോട്ടുകള്‍ അവര്‍ എണ്ണി കൊടുത്തു ...അഞ്ചു മുറികള്‍ ഫിറോസ് അവര്‍ക്ക് ആര്‍ത്തി മാറ്റാന്‍ സരിയാക്കികൊടുത്ത് അഞ്ചു പെണ്ണുങ്ങളെയും അവരവരുടെ മുറികളില്‍ ആക്കി ...അസാധാരണമായ നിമിഷങ്ങള്‍ അവരുടെ ജീവിതത്തിലേക്ക് വന്നു കൊണ്ടിരുന്നു ...അഞ്ചു പേരും ഇങ്ങനെയൊക്കെ ആദ്യമാണ് അധികം വൈകാതെ വാതിലുകള്‍ മെല്ലെ അടഞ്ഞു ....കന്നി അനുഭവം .....
കുന്നംകുളത്ത് കാരന് അല്ബിയും ചങ്ങനാശ്ശേരി കാരന് വിവേകും തങ്ങള്‍ തിരഞ്ഞെടുത്ത തരുണീമണികളുടെ ഭാഷ കേട്ട് ഞെട്ടി ....
നീ മലയാള്യാ? ആല്‍ബി ചോദിച്ചു ...തൊട്ടടുത്ത മുറിയിലെ വിവേകും ഇതു തന്നെ ചോദിച്ചു "നീ മലയാളി ആണോടി പെണ്ണെ?".....മറ്റു മൂന്ന് പേര്‍ക്കും തങ്ങള്‍ തിരഞ്ഞെടുത്ത പെണ്ണിന്റെ ഭാഷകള്‍ കേട്ട് മനസിലായാതെ ഇല്ല......
ഭാക്കി നാലു പേരും പരുപാടികള്‍ തുടങി ..എനാല്‍ ആല്‍ബി മാത്രം തന്റെ പെണ്‍കുട്ടിയോട് ചോദിച്ചു കൊണ്ടിരുന്നു ...നീ മലയാള്യാ ....?..."അതെ ഞാന്‍ മലയാളി ആണ് .പേര് ആര്യ ..."അഞ്ചു പേരും മൈസൂരില്‍ ഒരേ കോളേജില്‍ പഠിക്കുന കുട്ടികളാണ് ഏന് ആര്യ പറഞ്ഞപ്പോള്‍ ആല്‍ബി ശരിക്കും ഞെട്ടി ...ഈ വിനോദങ്ങള്‍ അവര്‍ക്ക് പോകെറ്റ് മണിക്ക് വേണ്ടി ഉള്ളതാത്രേ .........
ആല്‍ബി തന്റെ കൈകള്‍ മുന്നില്‍ നില്ക്കുന ആര്യയുടെ കൈകളോട് ചേര്‍ത്തു..എന്നിട്ട് ചോദിച്ചു "എത്ര നാളായി ഈ സമ്പാദ്യം തുടങ്ങീട്ട് ?"....
അത് കുറെ ആയി ...അവള് മറുപടി പറഞ്ഞു .....
എത്ര പേരുടെ കൂടെ കിടനിട്ടുണ്ട്?
ചോദ്യം വീണ്ടും അല്ബിയില് നിന്നും ഉയര്‍ന്നു .....
.അപ്പോള്‍ അവള് പറഞ്ഞു
"എന്തായാലും ഇതു പോലൊരു ചുള്ളന്റെ കൂടെ കിടനിട്ടില്ല ..."
കുന്നംകുളത്തു കാരന് ചെറുതായൊന്നു ചിരി വന്നു ....
പക്ഷെ പെട്ടെന്ന് എന്തോ ശബ്ദം കേട്ടതും വന്ന ചിരി നിന്നു.....അടച്ച വാതില്‍ ആഞ്ഞു വലിച്ചു തുറന്നു ...തൊട്ടടുത്ത മുറികളില്‍ നിന്നു മറ്റു നാല് പേരുടെ നിലവിളി ...........
"ആല്‍ബി ഓടിക്കോ ...പോലിസ് ............................പോലിസ് ....ഓടിക്കോ ........."
ഓടിയിട്ടു ഒരു കാര്യവും ഉണ്ടായിരുനില്ല അഞ്ചും അഞ്ചും പത്തു പേര് മൈസൂര്‍ പോലിസിന്റെ പിടിയിലായി ..................എവിടെ ഫിറോസ് ? എവിടെ ആ നായിന്റെ മോന് ?....അഞ്ചു പേര് ചോദിച്ചു .....അവനെപ്പഴെ മുങ്ങി ......ഹും .......
മറ്റാരുണ്ട് ഈ നഗരത്തില്‍ ഇവരെ രക്ഷിക്കാന്‍ ??......കന്നഡ ഭാഷ അറിയാത്തതിനാല്‍ ഒരു നുണയും അഞ്ചു പേര്‍ക്ക് പറയാന്‍ കഴിഞ്ഞില്ല .......മറ്റൊരു കന്നി അനുഭവം അവരുടെ ജീവിതത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു ,......
"ഇതിലും ഭേതം വരുന്ന വഴി കാട്ടില്‍ നിന്നു ആന ചവിട്ടി കൊന്നാല്‍ മതിയായിരുന്നു ..." വിവേക് പറഞ്ഞു .....
"പപ്പ വീട്ടില്‍ കേറ്റില്ല..തീര്‍ന്നു പഠിപ്പും അടിച്ചു പൊളിയും എല്ലാം " റോയ് പറഞ്ഞു .....
എന്നാല്‍ ആല്‍ബി പറഞ്ഞു....."പാവം ആര്യ "
പോലീസുകാര്‍ ഇതുവരെ അവരോടു ഒന്നും ചോദിച്ചില്ല .....ഇടിയുടെ ഒപ്പം ചോദിക്കാനായിരിക്കും സിയാദ് പറഞ്ഞു ....
അല്പനേരം കഴിഞ്ഞപ്പോള്‍ ആര്യ അല്ബിയുടെ അടുത്തേക്ക് വന്നു .....അവള് പറഞ്ഞു "പേടിക്കണ്ട അവര്‍ക്ക് വേണ്ടത് നിങ്ങളെയല്ല...ഞങ്ങളെയാണ് .....എന്തെങ്ങിലും ചില്ലറ കൊടുത്താല്‍ നിങ്ങള്‍ക്ക് രക്ഷ പെടാം ......ഞങ്ങളെ കിട്ടാന്‍ വേണ്ടി മനപൂര്‍വ്വം ആയിരുന്നു റെയ്ഡ്...ഈ രാത്രി ഇവര്‍ക്ക് വഴങ്ങി കൊടുത്താല്‍ ഞങ്ങള്‍ക്കും രക്ഷപെടാം ........"
ആല്‍ബി പകച്ചു നിന്നു.......ബാക്കി മൂന്ന് പേര്‍ക്കും സമാധാനമായി ........ആര്യ ഒരു കാര്യം കൂടി പറഞ്ഞു ....
"ഇന്നു രാത്രി ഈ നഗരം വിടുനില്ലെങ്ങില് നാളെ അതെ ഹോട്ടല്‍ മുറിയിലേക്ക് വന്നാല്‍ മതി ...ഞങ്ങളും വരാം ..പൈസ നഷ്ടപെട്ടു എന്നൊരു തോന്നല്‍ ഉണ്ടാകരുത് ........"
ആര്യയുടെ സംസാരം കേടു അഞ്ചു പേരും ഞെട്ടി .......ആല്‍ബി സുഹൃത്തുക്കളെ അടുത്ത് വിളിച്ചു പറഞ്ഞു "നമുക്ക് നാളെ പോകാം ...പുറത്തിറങ്ങി കുറെ പൈസ കൂടി അവള്‍ക്കു കൊടുക്കണം ...പാവം "......
അങ്ങനെ അവര്‍ നാല് പേരും ആ നഗരം വിട്ടു ...പക്ഷെ ഒരാള്‍ വന്നില്ല .....ആല്‍ബി പിറ്റേ ദിവസത്തിനു വേണ്ടി ആ നഗരത്തില്‍ കാത്തിരുന്നു ....."ആര്യ അവള് പറഞ്ഞ വാക്ക് പാലിച്ചിരിക്കുമോ ?????? <ശുഭം>
ലിജോ പാവറട്ടി
3 comments:
ennitt............enthudayi?
??
ഇതിവന്റെ ഒരു ഭാവനമാത്രമാനെങ്കിലും നമ്മുടെ സഹോദരിമാരെ കുറിച്ച് ഒര്കുന്മ്പോള് എവിടെയോ ഒരു നീറല്
Post a Comment